Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ പി.എം.എം.വി.വൈ പദ്ധതിയുടെ പരസ്യത്തിന് ആവശ്യമായ ബ്രോഷര്‍, പോസ്റ്റര്‍, സ്റ്റിക്കര്‍ എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 23ന് പകല്‍ രണ്ട് വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാര്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments