Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊല്ലങ്കോട് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലെ പട്ടികവര്‍ഗ കോളനികളില്‍ വിതരണം ചെയ്യുന്നതിന് പ്ലാസ്റ്റിക് ഡ്രം, ടാര്‍പോളിന്‍ ഷീറ്റ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത വ്യാപാരികള്‍, സ്ഥപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഇന്ന് (ഒക്ടോബര്‍ നാല്) വൈകീട്ട് മൂന്നിനകം കൊല്ലങ്കോട് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9496070399, 9947242447.

date