Post Category
ക്ഷേത്രങ്ങള്‍ക്ക് ധനസഹായം: അവസാന തീയതി 15 വരെ നീട്ടി
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുളള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും മലബാര്‍ ദേവസ്വം ബോര്‍ഡ് നല്കുന്ന ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടിയതായി കമ്മീഷണര്‍ അറിയിച്ചു. അപേക്ഷഫോമും മറ്റ് വിശദാംശങ്ങളും www.malabardevaswom.kerala.gov.in ല്‍ ലഭിക്കും.
date
- Log in to post comments