Skip to main content

സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം

 

മികച്ച ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും ഭിന്നശേഷി ക്ഷേമരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുമുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. വിശദവിവരം www.sjd.kerala.gov.in ലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും.

date