Skip to main content

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് 

 ഡിഫന്‍സ് പെന്‍ഷണര്‍/ ഫാമിലി പെന്‍ഷണര്‍ എന്നിവര്‍ക്ക് ഡിഫന്‍സ് പെന്‍ഷന്‍ സംബന്ധിച്ച് പരാതികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ഡി.ഡി.എ ചെന്നൈ ഒക്ടോബര്‍ 31 നവംബര്‍ ഒന്ന് തീയതികളില്‍ ആലപ്പുഴയില്‍ അദാലത്ത് നടത്തുന്നു. അദാലത്തില്‍ പരാതികള്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ ജില്ലാസൈനീക ഓഫീസില്‍ നി്ന്നും ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ അപേക്ഷ പൂരിപ്പിച്ച് ഡിഡിഎ ചെന്നൈയില്‍ ഒക്ടോബര്‍ 10നകം  അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാസൈനീക ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0483-2734932.
 

date