Post Category
ഭൂമിലേലം
ഫോറസ്റ്റ് കുടിശ്ശിക ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്ക് വണ്ടൂര്‍ വില്ലേജ് റീ.സര്‍വെ ബ്ലോക്ക് 80 റീ.സര്‍വെ 407/3ല്‍പ്പെട്ട 0.2023 ഹെക്ടര്‍ സ്ഥലം നവംബര്‍ നാലിന് രാവിലെ 11ന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്ക് പോരൂര്‍ വില്ലേജിലെ റീസര്‍വെ ബ്ലോക്ക് നമ്പര്‍ 140 റീ.സര്‍വ്വെ നമ്പര്‍ 281/2ല്‍പ്പെട്ട 0.0100 ഹെക്ടര്‍ സ്ഥലം നവംബര്‍ അഞ്ചിന് രാവിലെ 11ന് പോരൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments