Post Category
തിരഞ്ഞെടുപ്പ് ചെലവ്: കേന്ദ്ര നിരീക്ഷകൻ എത്തി
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള ചെലവുകൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥനെത്തി. ദാനാപൂർ റെയിൽവേ സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മൻസുറൽ ഹസനാണ് എത്തിയത്. തൈക്കാട് ഗസ്റ്റ് ഹൗസിലെ റൂം നമ്പർ 205 ആണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ്. ഫോൺ: 0471-2334310.
പി.എൻ.എക്സ്.3576/19
date
- Log in to post comments