Post Category
വിവാഹപൂർവ്വ കൗൺസിലിങ്
ന്യൂനപക്ഷ വകുപ്പ് കൊടുങ്ങല്ലൂർ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സിൽ സൗജന്യ വിവാഹപൂർവ്വ കൗൺസിലിങ്ങ് നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ ഒക്‌ടോബർ 15 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0480-2804859, 9400976839.
date
- Log in to post comments