Skip to main content

ടെണ്ടര്‍

 

കാഞ്ഞിരപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം  ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 25ന്  ഉച്ചകഴിഞ്ഞ് രണ്ടു വരെ  സ്വീകരിക്കും. ഫോണ്‍: 04828 272286

date