Post Category
ഗതാഗതം നിരോധിച്ചു
ചേരൂര്‍ - കിളിനക്കോട് - പാറക്കണ്ണി - വേങ്ങര - കുന്നുംപുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 11 മുതല്‍ പാറക്കണ്ണി മുതല്‍ കിളിനക്കോട് വരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കാരാത്തോടോ - പുള്ളിക്കല്ല് - ചേരൂര്‍ വഴി പോകണം.
date
- Log in to post comments