Skip to main content

വനിതാ സ്വയം തൊഴില്‍ സംരംഭം- ധന സഹായം

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധന സഹായം' പദ്ധതിയിലേക്ക് ഇളംദേശം ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായ 18 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകളുടെ  രജിസ്‌ട്രേഷന്‍ ഉള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താല്പര്യമുള്ള വനിതാ ഗ്രൂപ്പുകള്‍ ഒക്‌ടോബര്‍ 15 നു മുമ്പായി ഇളംദേശം ബ്ലോക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

date