Post Category
ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30ന്
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ (എന്‍.സി.എ വിശ്വകര്‍മ്മ) (കാറ്റഗറി നം 74/2018 ), ആയ (എന്‍.സി.എ- ധീവര)(കാറ്റഗറി നം 75/2018) എന്നീ തസ്തികകളുടെ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30ന് ജില്ലാ പി.എസ്.സിഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റ എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments