Skip to main content

സ്ഥിരം ലോക് അദാലത്ത് അംഗം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിൽ തിരുവനന്തപുരത്തുളള സ്ഥിരം ലോക് അദാലത്തിലേക്കു അംഗമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വെബ്‌സൈറ്റ് www.kelsa.nic.in സന്ദർശിക്കുക.
പി.എൻ.എക്‌സ്.3610/19

date