Skip to main content

വിമുക്തഭടന്മാര്‍ക്ക്    അവസരം

വിമുക്തഭടന്മാര്‍ക്ക്    കാസര്‍കോട് എച്ച് എ എല്ലില്‍   ആംഡ് ഗാര്‍ഡ് ഡ്യൂട്ടിക്ക്  അവസരം.താല്‍പ്പര്യമുള്ള ആംഡ് ലൈസന്‍സ് കൈവശം ഉള്ള വിമുക്തഭടന്മാര്‍ നേരിട്ട് ഫോഴ്‌സ് വണ്‍ ഗാര്‍ഡിങ് സര്‍വ്വീസസ്(പ്രെ)ലിമിറ്റഡ് എന്ന ഏജന്‍സിയുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 04844055762, 9072841333, ഇ-മെയില്‍ cochinoperations@force1services.net

 

date