Skip to main content

അദാലത്ത് 12ന്

ആലപ്പുഴ: ആധാരത്തില്‍ വില കുറച്ച് കാണിച്ചത് മൂലം പണമടയ്ക്കുവാന്‍ കുടിശ്ശിക വരുത്തിയിട്ടുള്ള അണ്ടര്‍ വാലുവേഷന്‍ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഈ മാസം 12ന് 10മണിക്ക് ആലപ്പുഴ ജില്ല കോടതിയില്‍ അദാലത്ത് നടത്തും. നോട്ടീസ് ലഭിച്ചിട്ടുള്ള കക്ഷികള്‍ അന്നേ ദിവസം അദാലത്തില്‍ പങ്കെടുത്ത് പണമടച്ച് തുടര്‍ന്നുള്ള ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാമെന്ന് ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അറിയിച്ചു.
 

date