Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസിന്റെ പരിധിയിലുളള വിവിധ സങ്കേതങ്ങളിലെ 171 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നല്ല ഗുണനിലവാരത്തില്‍ 24'*21' വിസ്തീര്‍ണ്ണമുളള ടാര്‍പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 14 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം നാലിന് തുറക്കും. ഫോണ്‍: 9496070366.
date
- Log in to post comments