Skip to main content

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ സീറ്റൊഴിവ്

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ വ്യത്യസ്ത ട്രേഡുകളിലായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 ന് രക്ഷിതാവിനോടൊപ്പം ഐ.ടി.ഐ. യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922-273888, 9020836717.

date