Post Category
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
പോളിങ് ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഒക്‌ടോബര്‍ 16 ന് ഉച്ചയ്ക്ക് 12.30 ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടത്തും.
date
- Log in to post comments