Skip to main content

പ്രളയം 2018: വിവരങ്ങള്‍ 14നകം അപ്‌ഡേറ്റ് ചെയ്യണം

2018 പ്രളയത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ദുരിതാശ്വാസം അനുവദിച്ച് നല്‍കിയ മുഴുവന്‍ ഗുണഭോക്താക്കളുടെ വിവരങ്ങളും അപ്പീലുകള്‍/ ക്ലെയിമുകള്‍ സമര്‍പ്പിച്ചവരുടെ വിവരങ്ങളും തുടര്‍ നടപടികളും തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ ഒക്‌ടോബര്‍ 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം.
 

date