Skip to main content

അന്തിമ ഗുണഭോക്തൃ പട്ടിക ഒക്‌ടോബര്‍ 14 ന്

 

കട്ടപ്പന നഗരസഭയിലെ ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നതിന്  ഒക്‌ടോബര്‍ 14 ന് അവസാനിക്കുന്നു. അതിന് ് ശേഷം ലഭിക്കുന്ന ഗുണഭോക്താക്കളുടെ രേഖകള്‍ പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു

date