Skip to main content

കാലാവധി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം  എടുപ്പിക്കുന്നതിനും    എല്ലാത്തരം കുടിശ്ശികകളും 9 ശതമാനം പലിശ ഉള്‍പ്പെടെ  ഒടുക്കുന്നതിനുളള  കാലാവധി ഡിസംബര്‍ 31 വരെ  നീട്ടിയിട്ടുണ്ട്.        എല്ലാ തൊഴിലാളികളും ഈ  അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

കേരളാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായം അടക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിന് 2020 ഫെബ്രുവരി 29 വരെ കാലാവധി ദീര്‍ഘിപ്പിച്ചു. 
 

date