Post Category
അനെര്‍ട്ട്: മത്സര വിജയികള്‍
ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനെര്‍ട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തില്‍ അശ്വിന്‍ കൃഷ്ണ എം (ജി.എച്ച്.എസ്.എസ് ഇരുമ്പാലയം) ഒന്നും അജുവാദ്. പി (ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ) രണ്ടും അനന്ദു എം.കെ (സി.പി.പി.എച്ച്.എം.എച്ച്.എസ്.എസ് ഒഴൂര്‍) മൂന്നാം സ്ഥാനവും നേടി.
date
- Log in to post comments