Skip to main content

ഐ.ടി.ഐയിൽ കാർപെന്റർ ട്രേഡിൽ ഒഴിവ്

ചാക്ക ഗവ. ഐ.ടി.ഐയിൽ കാർപെന്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ 18ന് കൗൺസിലിംഗ് നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ ട്രെയിനികൾ അസ്സൽ സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ പത്തിന് മുമ്പ് രക്ഷകർത്താവിനോടൊപ്പം ഐ.ടി.ഐയിൽ എത്തണം.
പി.എൻ.എക്‌സ്.3693/19

date