Skip to main content

ഗ്രാമപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പ്: യോഗം 18ന്

ആലപ്പുഴ: ജില്ലയിലെ അരുക്കൂറ്റി, പുളിങ്കുന്ന്, പത്തിയൂര്‍, ദേവികുളങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിലേക്കായി മണ്ഡലത്തിലെ വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച അടിയന്തിര യോഗം ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ നാളെ (ഒക്‌ടോബര്‍ 18ന്) രാവിലെ 11ന് കളക്ടറേറ്റില്‍ യോഗം ചേരും.
 

sir

date