Skip to main content

സ്പോട്ട്  അഡ്മിഷന്‍

 

ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ കാര്‍പ്പെന്‍റര്‍, ടെക്നീഷ്യന്‍ (പവര്‍ ഇല്കട്രോണിക്സ്), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പ്ലംബര്‍, ഫിറ്റര്‍ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുളളവര്‍ ഒക്ടോബര്‍ 19 രാവിലെ 10ന് കൗണ്‍സിലിംഗിന് എത്തണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

date