Post Category
ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ 19 രാവിലെ 11ന് കോട്ടയം കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. നിയമ ബിരുദമാണ് യോഗ്യത. പ്രായം 40 ല്‍ കവിയരുത്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍: 0481 2580548
date
- Log in to post comments