Post Category
ക്വട്ടേഷന്‍
ഏറ്റുമാനൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളില്‍ നല്‍കുന്നതിനുളള പോസ്റ്റര്‍, ബ്രോഷര്‍, സ്റ്റിക്കര്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിനകം നല്‍കണം. ഫോണ്‍: 8281999148
date
- Log in to post comments