Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്

കോട്ടയം ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/17, 585/17)  തസ്തികയില്‍ നേരിട്ടും തസ്തികമാറ്റം വഴിയും  നിയമനത്തിനുളള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 17, 18 തീയതികളില്‍ രാവിലെ ആറ് മുതല്‍ മണിപ്പുഴ ഈരയില്‍ക്കടവ് റോഡില്‍ വച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍  ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  

date