Skip to main content

ചുമതലയേറ്റു

ദക്ഷിണമേഖലാ പോലീസ് കംപ്ലയ്ന്‍റ് അതോറിറ്റിയുടെ  അധ്യക്ഷനായി റിട്ടയര്‍ഡ് ജില്ലാ ജഡ്ജി ഇ. മൈതീല്‍ കുഞ്ഞ് ചുമതലയേറ്റു. കൊല്ലം പന്‍മന സ്വദേശിയാണ്.

date