Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം

ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റും വടവാതൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘവും ചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്കായി ഒക്ടോബര്‍ 16 ന് പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി നടത്തും. ക്ഷീരസംഘം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 നാണ് പരിപാടി. പാലിന്‍റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിനുളള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസ്സെടുക്കും.

date