Post Category
അനധികൃത വൃദ്ധസദനങ്ങള്‍ അടച്ചുപൂട്ടണം
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരമില്ലാതെ കോട്ടയം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങള്‍ അടിയന്തിരമായി അടച്ചുപൂട്ടണമെന്നും അല്ലാത്തവയ്ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments