Post Category
ഉപയോഗശൂന്യമായ വസ്തുക്കളുടെ ലേലം 29 ന്
മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ലേലം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0491-2534003.
date
- Log in to post comments