Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഒക്ടോബര്‍ 28, 29 തീയതികളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം നടത്തുന്നതിന് ആവശ്യമായ പന്തല്‍- സ്റ്റേജ്, ശബ്ദം-വെളിച്ചം എന്നിവ ഒരുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 24ന് വൈകുന്നേരം മൂന്നിനകം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍. 0483-2734888.
date
- Log in to post comments