Post Category
സിവില്‍ സര്‍വീസ് കായിക മേള:
ക്രിക്കറ്റില്‍ മലപ്പുറം ചാമ്പ്യന്‍മാര്‍
സിവില്‍ സര്‍വീസ് മേളയോടനുബന്ധിച്ച് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ പത്തനത്തിട്ടയെ 16 റണ്‍സിനാണ് മലപ്പുറം തോല്‍പ്പിച്ചത്.
date
- Log in to post comments