Skip to main content

വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായ പദ്ധതി

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് ഇളംദേശം ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ എസ്.സി, എസ്.റ്റി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട രജിസ്‌ട്രേഷനുള്ള വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ള വനിതാ ഗ്രൂപ്പുകള്‍ നവംബര്‍ അഞ്ചിന് മുമ്പായി ഇളംദേശം ബ്ലോക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
 

date