Skip to main content

പ്രോജക്ട് അവതരണ മത്സരം

 

    12-ാമത് സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കുട്ടികള്‍ക്കായി 'കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും' എന്ന വിഷയത്തില്‍ പ്രോജക്ട് അവതരണ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രോജക്ടുകള്‍ സംസ്ഥാന തലത്തില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004255383, ംംം.സലൃമഹമയശീറശ്‌ലൃശെ്യേ.ീൃഴ.
(പി.ആര്‍.പി. 1286/2019)

 

date