Skip to main content

ഗതാഗത നിയന്ത്രണം

 

    ആലംകോട്-കിളിമാനൂര്‍ റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തേക്ക് ചെമ്മരുതി ജംഗ്ഷന്‍ മുതല്‍ നഗരൂര്‍ ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന്  പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ ചെമ്മരത്തി ജംഗ്ഷന്‍-വെള്ളല്ലൂര്‍ - നഗരൂര്‍ ജംഗ്ഷന്‍ വഴി പോകണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 1288/2019)

 

date