Post Category
ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസനത്തിനും രോഗികളുടെ ഉന്നമനത്തിനും വേണ്ടിയുള്ള ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആശുപത്രിയില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. എ.ഡി.എം വി.ആര്‍ വിനോദ്, മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1290/2019)
date
- Log in to post comments