Skip to main content

താലൂക്ക് വികസന സമിതി യോഗം

 

കോട്ടയം താലൂക്കിലെ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന്  കോട്ടയം താലൂക്ക് ഓഫീസില്‍ ചേരും. 

                                                       (കെ.ഐ.ഒ.പി.ആര്‍-120/18)

date