Skip to main content

ആരോഗ്യകേരളത്തില്‍ ജോലി ഒഴിവ്

    ആരോഗ്യകേരളം ഇടുക്കിയില്‍ കരാര്‍ വ്യവസ്ഥയില്‍ ഡിസ്ട്രിക്ട് വി.ബി.ഡി കസള്‍'ന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, വയസ്സ്, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റ് അല്ലെങ്കില്‍ സ്പീഡ് പോസ്റ്റ് വഴിയോ നേരി'ോ അപേക്ഷിക്കാം.  യോഗ്യത  ബി.എസ്.സി ഡിഗ്രി ഇന്‍ സുവോളജിയും കമ്പ്യൂ'ര്‍ പരിജ്ഞാനവും അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഡിപ്ലോമ, ഡിപ്ലോമ ഇന്‍ കമ്പ്യൂ'ര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഒരുവര്‍ഷത്തെ കമ്പ്യൂ'ര്‍ സര്‍'ിഫിക്കറ്റ് കോഴ്‌സും മലയാളം ടൈപ്പിംഗും. മോണിറ്ററിംഗ് ആന്റ് സൂപ്പര്‍വിഷന്‍ ഓഫ് എന്റമോളജിക്കല്‍ സര്‍വ്വെല്ല്യന്‍സ് ആന്റ് വെക്ടര്‍ കട്രോളില്‍ അഞ്ച്  വര്‍ഷത്തെ പരിചയം. പ്രായം 2018 ജനുവരി ഒിന് 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി

date