Skip to main content

സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവ്

    അരിക്കുഴ മണ്ണു പരിശോധനാകേന്ദ്രത്തില്‍ രണ്ട് സയന്റിഫിക് അസിസ്റ്റന്റുമാരെ നിയമിക്കുതിനായി ഈ മാസം 19ന് രാവിലെ 11 മണിക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു. ബി.എസ്.സി കെമിസ്ട്രിയിലുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂ'ര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  പ്രതിമാസ വേതനം 10,000 രൂപ. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍'ിഫിക്കറ്റുകളും ബയോഡേറ്റയുമായി ഇന്റര്‍വ്യൂവിന് എത്തിച്ചേരണമെ് ഇടുക്കി ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

date