Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കി വരുന്ന വയോമിത്രം പ്രോജക്ടില്‍ കോട്ടയം ജില്ലയില്‍  മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 54,200 രൂപ.  താത്പര്യമുളളവര്‍ ഡിസംബര്‍ 27ന് രാവിലെ 11ന്  കോട്ടയം വയോമിത്രം പ്രോജക്ട് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 9349588889     

date