Skip to main content

പേപ്പര്‍ബാഗ്-തുണിസഞ്ചി നിര്‍മ്മാണ പരിശീലനം

   നാഷണല്‍ സ്കില്‍ ഡവലപ്മെന്‍റ് ബോര്‍ഡും സ്വദേശി ഗ്രാമവികസനകേന്ദ്രവും സംയുക്തമായി  പേപ്പര്‍ ബാഗ്, തുണിസഞ്ചി എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യ ബാച്ച് ജനുവരി രണ്ടിന് ആരംഭിക്കും. സ്കില്‍ ട്രെയിനിംഗ് സെന്‍ററില്‍ നടക്കുന്ന ത്രിദിന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447040831 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂണിറ്റ് തുടങ്ങുന്നതിനുള്ള സാങ്കേതിക സഹായവും നല്‍കും.  

date