Skip to main content

ഗസ്റ്റ് ലക്ചര്‍ ഒഴിവ്: കൂടിക്കാഴ്ച ഇന്ന്

 

ചിറ്റൂര്‍ ഗവ:കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുള്ളവരും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (ജനുവരി ഒന്ന്) രാവിലെ 10 ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date