Skip to main content

അംഗത്വം പുനസ്ഥാപിക്കാം

 

കേരള തയ്യല്‍ ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ മൂന്നാം തവണയും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തേക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ എക്‌സി. ഓഫീസര്‍ അറിയിച്ചു.

date