Skip to main content

മരങ്ങള്‍ ലേലം ചെയ്യുു

    മൃഗസംരക്ഷണ വകുപ്പിന്റെ കോലാനിയിലുള്ള ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രം അങ്കണത്തില്‍ നില്‍ക്കു കരിമരുത് (മൂ്), വ'( 19), എടണ(ഒ്), മാവ് (ഒ്) എീ മരങ്ങള്‍ പരസ്യലേലം വഴി വില്‍ക്കുതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ജനുവരി 24ന് രാവിലെ 11 വരെ സ്വീകരിക്കും. അ േദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് കോലാനി കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പൗള്‍ട്രിഫാം ഓഫീസുമായി ബന്ധപ്പെടണം.

date