Skip to main content

സി-ഡിറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴസി-ഡിറ്റിന്‍റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് ,ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റ്മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രാഫിനോ ലീനിയര്‍ എഡിറ്റിങ് (റഗുലര്‍/ഈവനിങ്സര്‍ട്ടിഫിക്കറ്റ് കോഴ്സായ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിക്ക്(റഗുലര്‍/ഈവനിങ്എസ്.എസ്.എല്‍.സിയും ബാക്കിയുള്ള കോഴ്സുകള്‍ക്ക് പ്ലസ്ടൂവാണ് യോഗ്യതഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിക്ക് അഞ്ച് ആഴ്ചയാണ് കാലാവധിഎല്ലാം കോഴ്സുകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുകഫോ:0471 2721917, 8547720167.

date