Skip to main content

ജില്ലാ ക്ഷീര കര്‍ഷക സംഗമം: കന്നുകാലി പ്രദര്‍ശനം ് മാറ്റി

    ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് പന്തല്ലൂര്‍ ക്ഷീര സഹകരണ സംഘത്തില്‍  ഇന്ന് (ജനുവരി 24) നടത്താന്‍ തീരുമാനിച്ചിരുന്ന കന്നുകാലി പ്രദര്‍ശനവും മറ്റു അനുബന്ധ പരിപാടികളും സാങ്കേതിക കാരണങ്ങളാല്‍ നാളത്തേക്ക് (ജനുവരി 25) മാറ്റിയതായി ജില്ലാ ക്ഷീര കര്‍ഷക സംഗമം കണ്‍വീനര്‍ അറിയിച്ചു.

 

date