Post Category
ശുദ്ധജല മത്സ്യവില്‍പ്പന
കൊച്ചി: മത്സ്യഫെഡിന്റെ ഞാറക്കല്‍ ഫിഷ് ഫാമില്‍ ഞായറാഴ്ച്ചകളില്‍ ശുദ്ധജല മത്സ്യ വില്‍പ്പന നടക്കും. ശുദ്ധമായ മത്സ്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വില്‍പ്പന നടത്തുന്നത്. ഫിഷ് ഫാമില്‍ തന്നെ വളര്‍ത്തിയെടുക്കുന്ന ഗിഫ്റ്റ് തിലാപ്പിയ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 6 .30 മുതല്‍ 7. 30 വരെയാണ് വില്‍പ്പന നടത്തുക. കിലോയ്ക്ക് 250 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497031280 എന്ന നമ്പറില്‍ ബന്ധപ്പെടുക
date
- Log in to post comments