Skip to main content

യോഗം 6 ന്

ജനുവരി 11 മുതൽ 17 വരെയുളള തീയതികളിൽ ദേശീയ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗം ടി എൻ പ്രതാപൻ എംപിയുടെ അദ്ധ്യക്ഷതയിൽ ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റിൽ ചേരും.

date